വാര്‍ത്താ വിവരണം

പിലാത്തറ ലയൺസ് ക്ലബ്ബ് കുടുംബ സംഗമം

25 April 2018
പിലാത്തറ ലയൺസ് ക്ലബ്ബ് ചാപ്റ്റർ ദിനാഘോഷവും കുടുംബ സംഗമവും ഡോ: എസ്.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

പിലാത്തറ: ലയൺസ് ക്ലബ്ബ് പിലാത്തറയുടെ ചാർട്ടർ ദിനാഘോഷവും കുടുംബ സംഗമവും നടന്നു. സെക്കന്റ് വൈസ്.ഡിസ്ട്രിക് ഗവർണ്ണർ ഡോ. എസ്. രാജീവ് ഉദ്ഘാടനം ചെയ്തു.എൻ.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.ഇ.ടി.മോഹനൻ, ടൈറ്റസ് തോമസ്, കെ.ഗോപി, പി.എൽ.ജോൺ, എം.ഗംഗാധരൻ, എം.എസ്.നായർ, ടി.എസ്.വിശ്വനാഥൻ, സെക്രട്ടറി കെ.പി.ചന്ദ്രൻ , വി.സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു



whatsapp
Tags:
loading...